Free ShippingOn orders above ₹499
Cinemayum Rashtreeyavum
Authentic Edition directly published by Fabian Books

Cinemayum Rashtreeyavum

In Stock
Author:Dr Biju
400(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages161
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

നാം ജീവിക്കുന്ന ലോകത്തിന്റെ വ്യവസ്ഥയുടെ ഒരു കുഴപ്പം, അത് നമ്മെ ഇല്ലാതാക്കുന്നത് നമുക്ക് തിരിച്ചറിയാനാവില്ലെന്നുള്ളതാണ്. അല്ലെങ്കിൽ നാമത് തിരിച്ചറിയുമ്പോഴേക്കും അപകടകരമാംവിധം, തെന്നിമാറാൻ കഴിയാത്തവിധം വൈകിപ്പോയിരിക്കും. അത്ര ആസൂത്രിതമാണ് ആ തന്ത്രത്തിന്റെ രൂപകല്പ‌ന. ഇത്തരം അനീതികളുടെ ഇരുണ്ട ആകാശങ്ങളിലേക്ക് ക്യാമറ തിരിച്ചുവച്ച് ഭരണകൂടത്തിൻ്റെ കണക്കുകളിൽപ്പെടാത്ത മനുഷ്യരെക്കുറിച്ചും പേരറിയാത്തവരെക്കുറിച്ചും അഭ്രപാളികളിൽ ജീവിതമെഴുതിയ സംവിധായകൻ.

Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
Vishwasam Enna Peeda

Vishwasam Enna Peeda

Vijayakrishnan

230
0
Veda Pusthakam

Veda Pusthakam

Hari Prabhakaran

750