
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്
Ennil Thalirtha Njan
•
സ്റ്റോക്കുണ്ട്
Paperback
₹350
നികുതി ഉൾപ്പെടെ
1
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Bindu Indira |
|---|---|
| പ്രസാധകർ | Fabian Books |
| വിഭാഗം | Uncategorized |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | In Stock |
ലോകത്തിലെ അനേകകോടി മനുഷ്യരിൽ നമ്മളുപേക്ഷിച്ചവരും നാമുപേക്ഷിച്ചവരും കുറവാണെന്നിരിക്കെ ഇനിയും വരാനുള്ള മനുഷ്യരെ തേടി സ്വയം അത്ഭുതപ്പെട്ടും മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയും നഷ്ടങ്ങളെ മനോഹരമാക്കിയും യാത്ര തുടരുന്നൊരുവളെ കണ്ടെത്തിയാൽ സ്വയം വസന്തം വിരിയിച്ചു ജീവിക്കുന്നവളെന്നു പറയാം. ഊഷരഭൂമിയെ ഉർവ്വര ഭൂമിയായി അനുഭവിക്കുന്നവൾ.
അവളുടെ ശരികളിൽ ജീവിച്ച് അവളിൽ വിരിയുന്ന ഗന്ധമാസ്വദിച്ച് ജീവിതത്തിൽനിന്നെടുത്തവളെന്ന ഉറച്ചബോധ്യത്തോടെ അവളെന്ന പുഴ ഒഴുകുകയാണ്. പ്രപഞ്ചത്തിന്റെ വിശാലമായ ആകാശം തനിക്കുകൂടി അവകാശപ്പെട്ടതെന്ന ബോധ്യത്തോടെ ചിറകിന്റെ ഭാരത്തെപ്പോലും ചിന്തിക്കാതെ സ്വയം സുരക്ഷിതയായ പെണ്ണ്. ആരുടെയും തണൽ തേടാത്തവൾ.
കൂടുതൽ പുസ്തകങ്ങൾ
സമാനമായ മറ്റ് കൃതികൾ
റേറ്റിംഗുകളും അഭിപ്രായങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









