
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്
Muthalalitham
•
സ്റ്റോക്കുണ്ട്
Paperback
₹240
നികുതി ഉൾപ്പെടെ
1
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Samir Amin |
|---|---|
| വിവർത്തകൻ / വിവർത്തക | M Vasudevan Namboothiripad |
| എഡിറ്റർ / എഡിറ്റിംഗ് | P K Sivadhas |
| പ്രസാധകർ | Fabian Books |
| വിഭാഗം | Articles |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | In Stock |
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ലോകത്തെ 'ഒരു ഭൂതം' പിടികൂടിയിരിക്കുന്നു കമ്മ്യൂണിസമെന്ന ഭൂതം. എന്നാൽ മറ്റുപലവയെയുംപോലെ ഈ ഭൂതത്തെ എന്നന്നേക്കുമായി പിടിച്ചുകെട്ടാൻ പറ്റില്ല. അതിനെ പേടിയുള്ള പലരും ചെയ്യുന്നത് അതിൻ്റെനേരെ കണ്ണടച്ച്, ഒന്നുമില്ലെന്നു സമാധാനപ്പെടുകയാണ്. 'മനസമാധാനം' കിട്ടുന്ന സന്ദർഭങ്ങളിൽ അവർ ഭ്രാന്തുപിടിച്ച് ഓടുന്നു, പരമാവധി സമ്പത്ത് സ്വന്തമാക്കാൻ പരിശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കെതിരെ പ്രത്യയശാസ്ത്രത്തിൻ്റെയും തത്വശാസ്ത്രത്തിൻ്റെയും ഭാഷയിലുയരുന്ന അതിശക്തമായ വിമർശനങ്ങൾ.
കൂടുതൽ പുസ്തകങ്ങൾ
സമാനമായ മറ്റ് കൃതികൾ
റേറ്റിംഗുകളും അഭിപ്രായങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









