Free ShippingOn orders above ₹499
Nilathiri
Authentic Edition directly published by Fabian Books

Nilathiri

In Stock
230(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages297
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

“Strong women don’t just happen. They’re forged through challenges and empowered by resilience.”

നിലാത്തിരി മനോഹരമായ ഒരു പുസ്തകമാണ്. ആധുനിക മനുഷ്യരെ അലട്ടുന്ന അനവധി വിഷയങ്ങളെ, ആകർഷകമായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തെ ഒരു പഠനഗ്രന്ഥമായി തന്നെ സ്വീകരിക്കാം. – എച്ച്മുക്കുട്ടി

യോജിക്കാം. വിയോജിക്കാം. പക്ഷേ വായിക്കാതിരിക്കാൻ കഴിയില്ല. അത്രമേൽ മൗലികമാണ് ലേഖയുടെ ചിന്തകൾ. സാമുഹിക വസ്ത്രത്തിന്റെ ഇഴ പിരിച്ച് പരിശോധിക്കുകയാണ് എഴുത്തുകാരി. ചിലപ്പോഴൊക്കെ കൃഷ്ണകാന്തം പോലെ നമ്മെ ചേർത്തു പിടിപ്പിക്കുന്ന ചില സൂചനകൾ. മറ്റു ചിലപ്പോൾ ഉള്ളു പൊള്ളിക്കുന്ന കനൽ ചരിത്രകഥനങ്ങൾ. – ജി എസ് പ്രദീപ്

കാല്പനികമായ ഒരു കാലത്തിൻ്റെ തരളഭാവങ്ങളല്ല നിലാത്തിരിയിൽ തെളിയുന്നത്. മറിച്ച്, കത്തുന്ന കാലത്തിൻ്റെ കനൽചൂടാണ്. വർത്തമാനജീവിതഭൂപടം അഭിമുഖീകരിക്കുന്ന ധാർമ്മിക സമസ്യകളെ വജ്രത്തിളക്കമുള്ള വാക്കുകൾ കൊണ്ട് വരച്ചിടുന്നു. പി കെ അനിൽകുമാർ

Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
Vishwasam Enna Peeda

Vishwasam Enna Peeda

Vijayakrishnan

230
0
Veda Pusthakam

Veda Pusthakam

Hari Prabhakaran

750