Free ShippingOn orders above ₹499
NithyaChaithanyaYathiyiloode Oru SnehaSmarana
Authentic Edition directly published by Fabian Books

NithyaChaithanyaYathiyiloode Oru SnehaSmarana

In Stock
200(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages498
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

എവിടെയെല്ലാം പിണക്കങ്ങളുണ്ടോ അവിടെയെല്ലാം ഇണക്കമുണ്ടാക്കാൻ തൻ്റെ ചിന്തയും വാക്കും പ്രവൃത്തിയും ഹൃദയപൂർവ്വം ഒഴുക്കിവിട്ട വിശദാന്തരംഗത്വം. തൻ്റെ അടുത്തുവരുന്നവരുടെ ആത്മസ്പന്ദനം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയും ചേർന്നുനില്ക്കുകയും ചെയ്‌ത വെളിച്ചം. തൻ്റെ ജീവിതത്തിലേക്ക് അറിവും വാത്സല്യവും പകർന്നു നല്‌കിയ ഗുരുവിൻ്റെ (സ്വാമി വല്യച്ഛൻ) സാന്നിദ്ധ്യം ലളിതമായ ഭാഷയിൽ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓർമ്മപ്പുസ്‌തകം. ഉള്ളിൽ വന്നുനിറഞ്ഞത് അങ്ങനെതന്നെ പകർത്തിവെച്ച സ്വാഭാവികത ഈ പുസ്‌തകത്തെ ഹൃദ്യമാക്കുന്നു. ഷൗക്കത്ത്

A
Author

Amina Sugathan

View all books by this author
Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
SwapnaTher

SwapnaTher

Amina Sugathan

200
Ponkathir Manikal

Ponkathir Manikal

Prof V Vasudevan

240