സൗജന്യ ഡെലിവറി₹499-ന് മുകളിൽ സൗജന്യം
SandraSangeethathinte Nirabhethangal
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്

SandraSangeethathinte Nirabhethangal

•
സ്റ്റോക്കുണ്ട്
Paperback
₹650
നികുതി ഉൾപ്പെടെ
1
വാട്സാപ്പിലൂടെ ഓർഡർ ചെയ്യുക

ബുക്ക് ഡീറ്റെയിൽസ് & സമ്മറി

എഴുത്തുകാരൻNikhil Venugopal
പ്രസാധകർFabian Books
വിഭാഗംStudy
ബൈൻഡിംഗ്Paperback
പതിപ്പ്Latest Edition
ഭാഷMalayalam
സ്റ്റാറ്റസ്In Stock

ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ… അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല…. പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം… പകരംവെക്കാനില്ലാത്ത ഒന്ന്

കൂടുതൽ പുസ്തകങ്ങൾ

സമാനമായ മറ്റ് കൃതികൾ

ബെസ്റ്റ് സെല്ലർ
Vimarshanangal Veekshanangal Padanangal
₹100
Vedangal Atmavidhyayude AadhimaRekha
₹165
Puthu Kavithayude Sancharangal
₹750
ബെസ്റ്റ് സെല്ലർ
PranayaKala The Art of Loving
₹165
Nostra Damasinte Prevachanangal
₹150
Ninnullile Iniyum Unangatha Murivukal
₹300
Narayana Guru Abhedadharshanathinte DeepthaSaudharyam
₹140
Melanangalude Kala Amit Dhathayude Cinemakal
₹350
Madhyakala India CharithraNirmmithikal
₹75
Living English A hand book for Teachers and Learners
₹500
റേറ്റിംഗുകളും അഭിപ്രായങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...