
Authentic Edition directly published by Fabian Books
Udanja Shankin Orumma
•
In Stock
Author:A Ayyappan
₹110(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages202
PublisherFabian Books
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499
Book Synopsis
കാട്ടുതീ പടരുമ്പോൾ ഓടിപ്പോകാതെ സ്വന്തം ചവിട്ടടിയിലെ കരിയിലകൾക്ക് തീയിട്ട്, നിറംമാറുന്ന മണിമരുതിൻ്റെ പൂക്കളെ നോക്കിച്ചിരിക്കുന്ന ഒരു കാണിയുടെ കലമ്പൽ അയ്യപ്പൻ്റെ ഭഗ്നബിംബ ശ്രേണിയിലുണ്ടായിരുന്നു. നോക്കവെ സുന്ദരമായ മുഖമാണെന്നുകണ്ട് കണ്ണാടിയെറിഞ്ഞുടച്ച് കാറ്റുപിടിച്ചവൻ. മൃതദേഹത്തിലെ ഷർട്ടിൻ്റെ കൈമടക്കിൽ കണ്ടെത്തിയ അപൂർണ്ണമായ കവിതയുൾപ്പെടെയുള അവസാന കവിതകൾ.
A
Author
A Ayyappan
Ratings & Opinions
Customer Reviews
Loading reviews...
Explore More
View All in Category →You May Also Like
₹130
₹160
₹95
₹160



