
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്
Vaakkum Vimarshavum
•
സ്റ്റോക്കുണ്ട്
Paperback
₹270
നികുതി ഉൾപ്പെടെ
1
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Fabian Books |
|---|---|
| പ്രസാധകർ | Fabian Books |
| വിഭാഗം | Essays |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | In Stock |
എഴുത്തിന്റെ പിന്നിലുള്ള വേദന സർഗ്ഗാത്മക കലാകാരനെപ്പോലെ യഥാർത്ഥ വിമർശകനും ഏറ്റുവാങ്ങുന്നുണ്ട്. കൃതിയെ വിലയിരുത്തുന്ന യന്ത്രമല്ല വിമർശകൻ. സാമൂഹികശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ ഏതെങ്കിലും സമീപനം സ്വീകരിച്ച് കൃതിയെ യാന്ത്രികമായി വിലയിരുത്തുന്ന പ്രക്രിയയല്ല വിമർശനം. സാഹിത്യകൃതികൾ തന്നിൽ സൃഷ്ടിച്ച അനുഭൂതിതരഗങ്ങളെക്കുറിച്ചും അതു തന്റെ ഇഷ്ടങ്ങളമായും പ്രിയപ്പെട്ട സൗന്ദര്യമൂല്യങ്ങളുമായും അനുഭവങ്ങളുമായും നടത്തിയ ആന്തരമായ സംവാദങ്ങളെപ്പറ്റിയുമാണ് വിമർശകൻ എഴുതുന്നത്.
വിമർശനവും ഒരർത്ഥത്തിൽ ആത്മപ്രകാശനത്തിന്റെ കലയാണെന്നു തെളിയിക്കുന്ന മൗലികമായ നിരീക്ഷണങ്ങൾ
കൂടുതൽ പുസ്തകങ്ങൾ
സമാനമായ മറ്റ് കൃതികൾ
റേറ്റിംഗുകളും അഭിപ്രായങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









