സൗജന്യ ഡെലിവറി₹499-ന് മുകളിൽ സൗജന്യം
Divyamma
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്

Divyamma

•
സ്റ്റോക്കുണ്ട്
Paperback
₹100
നികുതി ഉൾപ്പെടെ
1
വാട്സാപ്പിലൂടെ ഓർഡർ ചെയ്യുക

ബുക്ക് ഡീറ്റെയിൽസ് & സമ്മറി

എഴുത്തുകാരൻV I Johnson
പ്രസാധകർFabian Books
വിഭാഗംMemoirs
ബൈൻഡിംഗ്Paperback
പതിപ്പ്Latest Edition
ഭാഷMalayalam
സ്റ്റാറ്റസ്In Stock

ഇത്തിരിപ്പോന്ന പൂച്ചകൾ മഹാസംഭവങ്ങളാണെന്നു പ്രകീർത്തിക്കുന്ന അമ്മുക്കുട്ടിയും പഞ്ഞിക്കുട്ടനും, ദിവ്യാമ്മ, സുന്ദരന്മാരും സുന്ദരികളും എന്നീ ലഘുനോവലുകളുടെ സമാഹാരം. അനുഭവങ്ങളും വസ്‌തുതകളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമന്വയിച്ച് മനുഷ്യനും ജീവപ്രകൃതിയും തമ്മിലുള്ള പാരസ്പ‌രികബന്ധത്തെ ഹ്യദ്യമായി ആവിഷ്കരിക്കുന്ന സവിശേഷ കഥാപ്രപഞ്ചം. ജീവിതാവബോധത്തിൻ്റെ അതിസൂക്ഷ്‌മതലങ്ങളിലേക്ക് കുട്ടിക്കൊണ്ടുപോകുന്ന ജീവജാലചിത്രീകരണം. ഒപ്പം, ജീവിതം പൂർവ്വനിശ്ചിതമോ ആകസ്‌മികമോ എന്ന ചോദ്യത്തിൻ്റെയും ജീവിതാരാമത്തിലെ വിളയേത്, കളയേത് എന്ന അന്വേഷണത്തിൻ്റെയും ക്രോഡീകരണവും.

കൂടുതൽ പുസ്തകങ്ങൾ

സമാനമായ മറ്റ് കൃതികൾ

Thettiyodunna Second Soochi
₹120
Sarmanya Vishesham
₹160
Ponkathir Manikal
₹240
ബെസ്റ്റ് സെല്ലർ
Pazhampuranams
₹125
ബെസ്റ്റ് സെല്ലർ
Pallillatha Chirikal
₹200
Paithu Thornna MazhaPattu
₹105
Ormmakalude Poomaram
₹130
റേറ്റിംഗുകളും അഭിപ്രായങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...