
Paperback
ഫേബിയൻ ബുക്സ് ഒറിജിനൽ പതിപ്പ്
Shambhala
•
സ്റ്റോക്കുണ്ട്
Paperback
₹300
നികുതി ഉൾപ്പെടെ
1
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Thamizhavan |
|---|---|
| വിവർത്തകൻ / വിവർത്തക | Dr T Vishnukumaran |
| വിവർത്തകൻ / വിവർത്തക | Suresh Nooranad |
| പ്രസാധകർ | Fabian Books |
| വിഭാഗം | Novel |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | In Stock |
സത്യാനന്തര കാലത്തെ ഫാസിസ്റ്റ് വിരുദ്ധ സർഗാത്മക കലാപമാണ് തമിഴവന്റെ ഷംപാല എന്ന രാഷ്ട്രീയനോവൽ. ഭാഷാവിശ്ലേഷണം ഒരു ചാരവൃത്തിയായി ഏറ്റെടുത്തിരിക്കുന്ന ചിന്തനാ പോലീസിന്റെ സർഗാത്മക വിരുദ്ധ നടപടികൾ എഴുത്തുകാരിൽ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൾ എത്രത്തോളം ഭയാനകവും തീവ്രവുമാണെന്ന് ഈ നോവൽ ആഖ്യാനഘടനയിലൂടെ വരച്ചിടുന്നു.
കൂടുതൽ പുസ്തകങ്ങൾ
സമാനമായ മറ്റ് കൃതികൾ
റേറ്റിംഗുകളും അഭിപ്രായങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









