
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Charu Nivedita |
|---|---|
| പ്രസാധകർ | Fabian Books |
| വിഭാഗം | Novel |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | In Stock |
ദീപ്തീ……. നിന്നെ ഞാൻ സ്വപ്‌നം കണ്ടു. എന്തു സ്വപ്നമാണെന്നു പറയില്ല. പറഞ്ഞേപറ്റൂ… മനുഷ്യരാരുംതന്നെയില്ലാത്ത ദ്വീപ്…. ഞാനും നീയും ഒരു കാട്ടിൽ നഗ്നരായി അലയുന്നു. കായ്കനികൾ പറിച്ചുതിന്നു. നിലാവെളിച്ചത്തിൽ നീന്തിത്തുടിക്കുന്നു. ഞാൻ എന്തുചെയ്യാൻ… സ്വപ്നമാണു ദീപ്തി… സ്വപ്നം… നീതന്നെയാണ് പറയാൻ പറഞ്ഞത്. ദീപ്തി ബ്ലൂഫിലിം കണ്ടിട്ടുണ്ടോ? നീയണിയുന്ന ബ്രാ പഴയ മോസ്റ്ററോ പുതിയ മോസ്റ്ററോ? ഹിറ്റ്ലറുടെ നാസി പാർട്ടിയിലെ സ്വസ്‌തിക ചിഹ്നം ലൈംഗികബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിനക്കറിയാമോ ദീപ്തി…? ലെസ്ബിയനെകുറിച്ച് അഭിപ്രായമെന്താണ്? വേഴ്ചയുടെ എത്ര രീതികൾ നീ അനുഭവിച്ചിട്ടുണ്ട്? നിനക്ക് ഏതു രീതിയാണിഷ്ടം? നീ പെണ്ണായിപോയതുകൊണ്ട് നാം ഇതേകുറിച്ചൊന്നും ചർച്ചചെയ്യാൻ പാടില്ലെന്നുണ്ടോ? Hey… Why do you feel shy yaar… ശുക്ലം രൂചിച്ചുനോക്കിയിട്ടുണ്ടോ നീ…! എന്താ അതിരുവിടുന്നോ… മലയാള വായനയിൽ വിസ്ഫോടനങ്ങൾതീർത്ത പ്രശസ്‌ത കൃതി.
സമാനമായ മറ്റ് കൃതികൾ
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









