Free ShippingOn orders above ₹499
Vangmayam
Authentic Edition directly published by Fabian Books

Vangmayam

In Stock
150(Inclusive of all taxes)
BindingPaperback
LanguageMalayalam
Pages
PublisherFabian Books
1
Fast DeliveryAcross India
Publisher Direct100% Genuine
Free ShippingOrders > ₹499

Book Synopsis

ഒരേ സമയം ആത്മനിന്ദ തോന്നുന്നതുകൊണ്ടാകാം ആത്മപ്രശംസയ്ക്ക് പഴുതുനോക്കുന്നത്. ഉദ്ഘാടനത്തേക്കാൾ താല്പര്യം അനുശോചനത്തിലാണ്. സത്യം വഴങ്ങാതെനിൽക്കുന്നതും അതിന്മേലുള്ള പൊരുന്നിരിപ്പിന് ക്ഷമയില്ലാത്തതുംകൊണ്ട് സദാ ദുഃഖഭാവത്തിലിരിക്കും. സ്വന്തം ജീവിതവും ഒരു നുണക്കഥയായി പറയാനാണിഷ്ടം…. ഇതിനെല്ലാം മേലേയാണ് ‘വാങ്മയം’ എഴുതിത്തുടങ്ങിയത്. വെറും രസം അത്രേയുള്ളൂ. ക്ഷമിക്കുക. വായിക്കണമെന്നില്ല. കവികളെയും മരങ്ങളെയും സാക്ഷിയാക്കിയെഴുതിയ ഒരു കവിയുടെ കാവ്യചിന്തകൾ. രേഖാചിത്രങ്ങൾ: കാഞ്ചന.എസ്

S
Author

Suresh Nooranad

View all books by this author
Ratings & Opinions

Customer Reviews

Loading reviews...

Explore More

You May Also Like

View All in Category
Vichara Lokam

Vichara Lokam

Suresh Nooranad

140
Pookkal Visham

Pookkal Visham

Suresh Nooranad

125
Hochimin Jail Diary

Hochimin Jail Diary

Sachidanandan

200
Apara Kadha

Apara Kadha

Suresh Nooranad

300